എടവണ്ണ: കല്ലിടുമ്പിലെ തൃപ്പനച്ചി അയ്യപ്പൻ(85) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: രാധാമണി, ശാന്തകുമാരി, ശോഭന. മരുമക്കൾ: ശശിധരൻ, ഹരിദാസൻ.