ccccccc
.

കു​റ്റി​പ്പു​റം​:​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ട്രോ​ളു​ക​ൾ​ ​ഇ​റ​ക്കു​ന്ന​ ​തി​ര​ക്കി​ലാ​ണ് ​മ​ല​പ്പു​റം​ ​പ​ന്ത​ലൂ​ർ​ ​ഹൈ​സ്‌​കൂ​ളി​ലെ​ ​മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​ൻ​ ​കെ.​വി.​മ​നു.​ ​ ​ട്രോ​ളു​ക​ളെ​ ​​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​ഓ​ർ​ത്തു​വ​യ്ക്കു​ാനു​ള്ള​ ​ഉ​പാ​ധി​യാ​യി​ ​മാ​റ്റു​ക​യാ​ണ് ​മ​നു.​ ​പ​ഠ​നം​ ​ഓ​ൺ​ലൈ​നാ​യ​തോ​ടെ​ ​കു​ട്ടി​ക​ൾ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​മ​റ​ക്കു​ന്ന​ ​പ്ര​ശ്നം​ ​കൂ​ടി​യെ​ന്നും​ ​ഇ​തു​ ​മ​റി​ക​ട​ക്കാ​നാ​ണ് ​ട്രോ​ളു​ക​ളെ​ ​ആ​ശ്ര​യി​ച്ച​തെ​ന്നും​ ​മ​നു​ ​പ​റ​യു​ന്നു.​ ​ഒ​ന്ന​ര​ ​ല​ക്ഷ​ത്തോ​ളം​ ​അം​ഗ​ങ്ങ​ളു​ള്ള​ ​ഫേ​സ്ബു​ക്കി​ലെ​ ​ട്രോ​ൾ​ ​ലോ​കം​ ​എ​ന്ന​ ​ഗ്രൂ​പ്പി​ന്റെ​ ​അ​ഡ്മി​ൻ​ ​കൂ​ടി​യാ​ണ് ​മ​നു.​ ​ആ​ദ്യം​ ​പ​ത്താം​ത​ര​ത്തി​ലെ​ ​മ​ല​യാ​ള​ം പാഠത്തിന്റെ ട്രോളുകളാണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വാ​ട്സ്ആ​പ്പ് ​ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​ ​ന​ൽ​കി​യ​ത്.​ ​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​ി . ​സം​ഭ​വം​ ​വൈ​റ​ലാ​യ​തോ​ടെ​ ​പ്ര​മു​ഖ​ ​ക​വി​ ​പി.​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​അ​ട​ക്കം​ ​​അ​ഭി​ന​ന്ദി​ച്ച് ​രം​ഗ​ത്തെ​ത്തി.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യ്ക്ക് ​മു​മ്പാ​യി​ ​ഹി​ന്ദി​ ​ഒ​ഴി​കെ​യു​ള്ള​ ​മ​റ്റെ​ല്ലാ​ ​വി​ഷ​യ​ങ്ങ​ളു​ടെ​യും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഭാ​ഗ​ങ്ങ​ൾ​ ​ ​ട്രോ​ൾ​ ​വ​ഴി​ ​ന​ൽ​കി. ​ ​പ്ല​സ്ടു​ ​ ​ഹ്യൂ​മാ​നി​റ്റീ​സ്,​ ​സ​യ​ൻ​സ്,​ ​കൊ​മേ​ഴ്സ് ​വി​ഷ​യ​ങ്ങ​ൾ​ ​ട്രോ​ളു​ക​ളാ​യി​ ​ന​ൽ​കി​യാ​ലോ​ ​എ​ന്ന​ ​ചി​ന്ത​യി​ലാ​ണ് ​മ​നു.​ ​