rept
പത്രപ്രവർത്തകരായ ജനപ്രതിനിധികളെ താനൂർ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് ആദരിക്കുന്നു

താനൂർ: താനൂർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പത്രപ്രവർത്തകരായ ജനപ്രതിനിധികളെ ആദരിച്ചു. കൗൺസിലർമാരായ റഷീദ് മോര്യ, രാധിക ശശികുമാർ എന്നിവരെയാണ് ആദരിച്ചത്. ബ്ലോക്ക് പ്രസിഡന്റ് കെ.സൽമത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.പി.ഇബ്രാഹിം അദ്ധ്യക്ഷനായി. സെക്രട്ടറി പി.വിജയൻ, ഉബൈദുള്ള താനാളൂർ, ഫായിസ് പകര, മനു വിശ്വനാഥ്, സി.സദഖത്തുള്ള, ബാപ്പു വടക്കയിൽ, വി.പി.ശശികുമാർ, റസാഖ് തെക്കയിൽ സംസാരിച്ചു.