താനൂർ: വൈലത്തൂർ മണ്ണാടിക്കാവ് സ്വദേശി ചോലക്കാട്ടിൽ സൈതാലിക്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് കുട്ടി ,ബൽകീസ്,സുലൈഖ,യൂനുസ്,അഹമ്മദ് ഫൈസൽ. മരുമക്കൾ: ഹനീഫ ,അസ്ലം,ഫാത്തിമ,ഷബ്ന, ഷമീമ അംലത്ത്.