kodi
കൊടികുത്തിമലയിൽ ട്രോമ കെയർ പ്രവർത്തകർ

പെരിന്തൽമണ്ണ: ആഗസ്റ്റ് ഒന്നിന് കൊടികുത്തിമല സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നതിന്റെ മുന്നോടിയായി പെരിന്തൽമണ്ണ പൊലിസ് സ്റ്റേഷൻ പരിധിയിലെ ട്രോമ കെയർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രദേശത്ത് ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം എം.എൽ.എ നജീബ് കാന്തപുരം നിർവഹിച്ചു. ശുചീകരണ പ്രവൃത്തിക്ക് മുന്നിട്ടിറങ്ങിയ ട്രോമ കെയർ വളണ്ടിയർമാർരെ അഭിനന്ദിച്ചു.