kunjay
കുഞ്ഞയ്യ


താനൂർ :ഉണ്യാൽ പഞ്ചാരമൂലയിലെ ഇല്ലത്തപറമ്പിൽ പരേതനായ കിളിയന്റെ ഭാര്യ കുഞ്ഞയ്യ (95) നിര്യാതയായി.
മക്കൾ: തൂമ്പൻ, വേലായുധൻ, അയ്യപ്പൻ, രാജൻ, അപ്പുകുട്ടൻ, ചിന്ന , ശൈലജ, ഭാനുമതി.
മരുമക്കൾ: ജാനകി , ലീല, വിലാസിനി, ശർമ്മിള , പ്രസന്ന, ബാലകൃഷ്ണൻ , പ്രകാശൻ , സുനിൽ.