jameela
ജമീല

എടവണ്ണ: പത്തപ്പിരിയം ചേന്നായ്കുന്നിലെ പരേതനായ ചെറുപള്ളിക്കൽ അസീസിന്റെ ഭാര്യ ഏരസൻ ജമീല (55) നിര്യാതയായി. മക്കൾ: ആഷിഖ്, നിനീഷ്, ജസ്ന, സബീന, ശിബില, ശിബുന. മരുമക്കൾ: ഫിറോസ് ഖാൻ, അബൂബക്കർ, അൻഷിദ്, മുബഷിർ, മുഹ്സിന.