വളാഞ്ചേരി :കൊളമംഗലം നാലകത്ത് പടി പാലാറ അബൂബക്കർ ഹാജി (87) നിര്യാതനായി.
ദീർഘകാലം എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്നു.'ഭാര്യമാർ :പരേതയായ വലിയപറമ്പിൽ ഫാത്തിമ കുട്ടി ,സൈനബ .
മക്കൾ : മൊയ്തീൻ കുട്ടി,അബ്ദുൽ കരീം, അബ്ദുൽ ഗഫാർ ,കുഞ്ഞിമുഹമ്മദ്,ഫാത്തിമ,ഖദീജ,സൈനബ,ഉമ്മുകുൽസു,റുഖിയ്യ,
ആസ്യ,സക്കീന.മരുമക്കൾ:ഇസ്മായിൽ,കുഞ്ഞിമുഹമ്മദ്, പരേതനായ അൻവർ,സീതി,അഹമ്മദ് കുട്ടി,
അൻവർ, മുജീബ്,ഫാത്തിമ,സൈനബ,സറീന,റംല.