ismail
ഇസ്മായിൽ

തിരൂർ: ഇരിങ്ങാവൂർ അശ്അരിപ്പാറയിലെ പരേതനായ പാലക്കപ്പറമ്പിൽ മൊയ്തീൻ ഹാജിയുടെ മകൻ ഇസ്മായിൽ ( 52 )നിര്യാതനായി. കോവിഡ് ബാധയെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സാഹിറാ ഭാനു. മക്കൾ: ഇസ്മത്ത്, സൽമാനുൽ ഫാരിസ്, ദിൽഷാദ്, ഷാമിൽ. മരുമകൻ: മുഹ്സിൻ (അബുദാബി).