തേഞ്ഞിപ്പലം: യു: സിറ്റി ചെനക്കൽ മഠത്തിൽ വാകേരി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി (85) നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ :അബ്ദുൽ സലാം, സൈതലവി, മുഹ്യുദ്ദീൻ കുട്ടി സഖാഫി (ഐസിഎഫ് ജിദ്ധ സെട്രൽ വെൽഫയർ പ്രസിഡണ്ട്), ആയിഷ കുട്ടി, മൈമൂന, ആസിയ, നജ്മുന്നീസ. മരുമക്കൾ :പരേതനായ മുഹമ്മദ് കുട്ടി, സൈതലവി, മുഹമ്മദ് കുട്ടി, മൂസ, മറിയക്കുട്ടി, ഫാത്തിമ സുഹ്റ, ആമിനക്കുട്ടി.