boopersh
ഭൂപേഷ്

പരപ്പനങ്ങാടി : നംബളം സൗത്തിൽ പരേതനായ പാലക്കൽ കൃഷ്ണൻ മകൻ ഭൂപേഷ് (35) നിര്യാതനായി..അമ്മ: ശാന്ത. ഭാര്യ: രാധിക. മക്കൾ: ഐശ്വര്യ, ഹരികൃഷ്ണൻ, യദുകൃഷ്ണൻ.