വള്ളിക്കുന്ന്: ചോപ്പൻകാവിനു സമീപം താമസിക്കുന്ന ആലിക്കകത്ത് അബ്ദുള്ളക്കുട്ടി (81)നിര്യാതനായി.
ഭാര്യ: കദീസക്കുട്ടി. മക്കൾ: കമ്മുക്കുട്ടി, ആയിഷാബീവി, ഉമ്മാത്തക്കുട്ടി (റിട്ട. അധ്യാപിക. ജി എച്ച് എസ് നെടുവ), ജമീല (അധ്യാപിക. യു എച്ച് എച്ച് എസ്സ് ചാലിയം), അബ്ദുൾ ജലീൽ (ദുബായ്), അബ്ബാസ്(കെ എസ് ആർ ടി സി മലപ്പുറം) , ലൈല (അധ്യാപിക എം വി എച്ച് എസ് എസ്സ് അരിയല്ലൂർ). മരുമക്കൾ: കുഞ്ഞഹമ്മദ് , അബൂബക്കർ (എസ് എസ് ഏം പോളിടെക്നിക് . റിട്ട.), അബ്ദുൾ ഹമീദ് , സുബൈർ, റംല, ഹസീന(അധ്യാപിക ഐ ടി ഐ തൃശൂർ), നദീറ.