muhamed
മുഹമ്മദ്

വളാഞ്ചേരി: എടയൂർ പീടികപ്പടിയിലെ മണ്ണത്ത് മുഹമ്മദ് (87) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മു, ബീവി. മക്കൾ: അബ്ദുറഹ്മാൻ, മൊയ്തീൻ, സൈതാലി, മൂസ, നഫീസ, ബിയ്യ ,സഫിയ, ജമീല, ഖദീജ, സക്കീന. മരുമക്കൾ: മറിയ, റംല, ആയിഷ, റംല, മൊയ്തീൻ കുട്ടി, പരേതനായ കാദർ പിള്ള, ബീരാൻ, മൊയ്തീൻ, നാസർ, അബൂബക്കർ.