vazha
വയോധികയുടെ വീട്ടിലെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ


താ​നൂ​ർ​:​ ഒറ്റയ്ക്ക് താമസി ക്കുന്ന ​വൃദ്ധയുടെ​ ​വീ​ട്ടു​വ​ള​പ്പി​ലെ​ ​വാ​ഴ​ക​ൾ​ ​സാ​മൂ​ഹ്യ​ ​വി​രു​ദ്ധ​ർ​ ​വെ​ട്ടി​ ​ന​ശി​പ്പി​ച്ച​താ​യി​ ​പ​രാ​തി.​ ​താ​നൂ​ർ​ ​ക​ള​രി​പ്പ​ടി​ ​പ​ടി​ഞ്ഞാ​റു​വ​ശം​ ​കാ​ള​പൂ​ട്ടു​ ​ക​ണ്ട​ത്തി​നു​ ​സ​മീ​പം​ ​വെ​ള​വ​ത്ത് ​മാ​ളു​വി​ന്റെ​ ​വീ​ട്ടു​മു​റ്റ​ത്തെ​ ​പ​ത്തോ​ളം​ ​വാ​ഴ​ക​ളാ​ണ് ​സാ​മൂ​ഹ്യ​ ​വി​രു​ദ്ധ​ർ​ ​വെ​ട്ടി​ ​ന​ശി​പ്പി​ച്ച​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​യി​ലാ​ണ് ​സം​ഭ​വം.മാ​ളു​വ​മ്മ​യു​ടെ​ ​വീ​ടി​ന് ​സ​മീ​പ​ത്തെ​ ​വീ​ട്ടി​ലെ​ ​വൈ​ദ്യു​ത​ ​ഫ്യൂ​സ് ​ഊ​രി​യ​തോ​ടൊ​പ്പം​ ​വ​യ​റിം​ഗും​ ​ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​
താ​നൂ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ഒ​റ്റ​യ്ക്ക് ​ഒ​രു​ ​വീ​ട്ടി​ൽ​ ​ക​ഴി​യു​ക​യാ​ണ് ​വെ​ള​വ​ത്ത് ​മാ​ളു.