sredh
ശ്രീധരമേനോൻ

താനൂർ: ഒഴൂർ കോടിയേരി കളത്തിങ്ങൽ ശ്രീധരമേനോൻ (കുട്ടൻ 75) നിര്യാതനായി. സഹോദരങ്ങൾ: പത്മാവതിയമ്മ, വിശ്വനാഥമേനോൻ, പരേതരായ ശങ്കരനാരായണൻ ,രവീന്ദ്ര മേനോൻ , രാധാകൃഷ്ണൻ. സരോജിനിയമ്മ . കുഞ്ഞുലക്ഷ്മിയ, ബാലാമണിയമ്മ, നാരായണിക്കുട്ടിയമ്മ. സാവിത്രിക്കുട്ടിയമ്മ.