താനൂർ: ചിറക്കൽ ഇല്ലത്ത് ഗംഗാധരൻ (82) നിര്യാതനായി. താനൂരിലെ ആദ്യകാല തബലിസ്റ്റും ആകാശവാണി ആർട്ടിസ്റ്റും ആയിരുന്നു. ഭാര്യ: സരോജിനി. മക്കൾ: രജനി , രാജേഷ് (പെർക്കഷൻ ആർട്ടിസ്റ്റ്). മരുമക്കൾ: ബാലകൃഷ്ണൻ , സുരഭി.