ramayanamasam

പാഹി രാമ പ്രഭോ... രാമായണ പാരായണത്തിലൂടെ ഭക്തർ ആത്മ സായൂജ്യം തേടുന്ന പുണ്യകർക്കിടകമാസത്തിന്
ഇന്ന് തുടക്കം. ഇനി എല്ലാ ഹൃദയങ്ങളിലും ശ്രീരാമനാമ ജപ പുണ്യം മാത്രം. ഫോട്ടോ : അഭിജിത്ത് രവി