lllllll
.


എ​ട​വ​ണ്ണ​ ​:​ ​പൊ​ട്ടി​വീ​ണ​ ​വൈ​ദ്യു​ത​ ​ക​മ്പി​യി​ൽ​ ​നി​ന്നും​ ​ഷോ​ക്കേ​റ്റ് ​പോ​ത്ത് ​ച​ത്തു.​ ​എ​ട​വ​ണ്ണ​ ​മു​ണ്ടേ​ങ്ങ​ര​ ​സ്വ​ദേ​ശി​ ​ആ​ലു​ങ്ങ​ൽ​ ​സ​ക്കീ​റി​ന്റെ​ ​പോ​ത്താ​ണ് ​ച​ത്ത​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ ​മ​ണി​യോ​ടെ​ ​ചാ​ലി​യാ​ർ​ ​തീ​ര​ത്ത് ​മേ​യ്ക്കാ​നാ​യി​ ​കൊ​ണ്ടു​ ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ​സം​ഭ​വം.​പോ​ത്ത് ​നി​ല​ത്തു​ ​വീ​ണ​ത് ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ ​ഉ​ട​മ​ ​സ​ക്കീ​ർ​ ​അ​ടു​ത്തെ​ത്തു​ക​യും​ ​എ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​തി​നി​ടെ​ ​സ​ക്കീ​റി​നും​ ​ഷോ​ക്കേ​റ്റ​ത്.​ ​ഇ​ദ്ദേ​ഹം​ ​തെ​റി​ച്ചു​ ​വീ​ണു.​ ​ഇ​തോ​ടെ​യാ​ണ് ​പോ​ത്ത് ​വൈ​ദ്യു​താ​ഘാ​മേ​റ്റ് ​വീ​ണ​താ​ണെ​ന്ന് ​മ​ന​സ്സി​ലാ​യ​ത്.​ ​വി​വ​ര​മ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കെ​എ​സ്ഇ​ബി​ ​അ​ധി​കൃ​ത​രെ​ത്തി​ ​വൈ​ദ്യു​തി​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ചു.​ 18​ ​വ​ർ​ഷം​ ​മു​ൻപ് ​സ്ഥ​ല​ത്ത് ​വ​ച്ച് ​സ​ക്കീ​റി​ന്റെ​ ​പി​താ​വും​ ​ഷോ​ക്കേ​റ്റ് ​മ​രി​ച്ചി​രു​ന്നു.