vvv

മലപ്പുറം: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു. ശനിയാഴ്ച 16.99 ശതമാനമാണ് പ്രതിദിന ടി.പി.ആർ. 2,033 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,502 പേർ കൊവിഡ് ബാധക്കുശേഷം രോഗമുക്തരായി