പെരിന്തൽമണ്ണ: പുഴക്കാട്ടിരി കടുങ്ങപുരം പഴയ വില്ലേജ് പടിയിലെ പറോട്ടിൽ അബ്ദു (76) നിര്യാതനായി. ഇദ്ദേഹത്തിന്റെ ഭാര്യ തിരൂർക്കാട് അമ്പലക്കുത്ത് പാത്തുമ്മ (66) നാല് ദിവസം മുമ്പാണ് മരണപ്പെട്ടത്. ഇരുവരും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.മക്കൾ: അബ്ദുൽ റഷീദ് (ജിദ്ദ), സുബൈർ, ബഷീർ, നസീറ,
നൗഷാദ് (ജിദ്ദ), ഹസീന. മരുമക്കൾ: ബുഷ്ര, ഷാഹിന,
സുബൈദ, അബ്ദുൽ റസാഖ്,ഹസീന, ഖാലിദ്.