മലപ്പുറം: ശ്രീ കാടാമ്പുഴ ഭഗവതീക്ഷേത്രം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിങ്കളാഴ്ച മുതൽ രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് മൂന്നര മുതൽ രാത്രി ഏഴുമണി വരെയും ദർശനത്തിനായി തുറക്കുന്നതാണെന്നും ദർശനത്തിനെത്തുന്നവർക്ക് വ ഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് കൗണ്ടർ പ്രവർത്തിയ്ക്കുന്നതാണെന്നും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.