അരീക്കോട് : ചെമ്രക്കാട്ടൂർ പരേതനായ പുളിക്കൽ ചോയിയുടെ ഭാര്യ ചിരുതക്കുട്ടി (90) നിര്യാതയായി.
മക്കൾ : വേലായുധൻ, ബാലകൃഷ്ണൻ (മഞ്ജു സലൂൺ ബസ് സ്റ്റാൻഡ് ), പത്മനാഭൻ , തങ്കമണി, മിനി, പരേതയായ പാർവതി. മരുമക്കൾ : ലീല , പുഷ്പ, ഷീബ, ജയപ്രകാശ്, വിനോദ് കുമാർ, പരേതനായ മാധവൻ.