കരുളായി: കരുളായി ചെട്ടിയിൽ നാലകത്ത് ഖാലിദ് (60) നിര്യാതനായി. ഭാര്യ: സഫിയ്യ . മക്കൾ: സജ്‌ല, ഷഹന, സജ്റ, മിഷ്ഹൽ. മരുമക്കൾ: ഹമീദ്, സിറാജുദ്ധീൻ, ജുഹൈദ്.