മലപ്പുറം: ജില്ലയിൽ തിങ്കളാഴ്ച 1,615 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 14.36 ശതമാനമായിരുന്നു.2,504 പേരാണ് രോഗമുക്തരായത്.