പെരിന്തൽമണ്ണ: മങ്കട കടന്നമണ്ണയിലെ പരേതനായ ചോലയിൽ ചാമിയുടെ മകൻ കൃഷ്ണൻകുട്ടി (76) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: മോഹൻദാസ്, സുമിത, റീന, പരേതനായ മനോജ് കുമാർ.
മരുമക്കൾ: അനിത, ശ്രീനിവാസൻ, പരേതനായ രാമചന്ദ്രൻ. സഹോദരങ്ങൾ: ശാന്ത, ലക്ഷ്മി, കല്യാണി, വാസുദേവൻ, വേണുഗോപാലൻ, സുരേഷ് കുമാർ. സംസ്‌കാരം ഇന്നുരാവിലെ 10ന് തറവാട്ടു ശ്മശാനത്തിൽ.