fgggg

തി​രൂ​ര​ങ്ങാ​ടി​ ​:​ ​ഇ​ഴ​ഞ്ഞു​ ​നീ​ങ്ങു​ന്ന​ ​വാ​ക്സി​നേ​ഷ​ൻ​ ​വേ​ഗ​ത്തി​ലാ​ക്കാൻകേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​സി.​എം.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കൃ​ഷ്ണ​ൻ​ ​കോ​ട്ടു​മ​ല​ ​പ​റ​ഞ്ഞു.
​വി​വി​ധ​ ​അ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​സി.​എം.​പി​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​സ​മ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തി​രൂ​ര​ങ്ങാ​ടി​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​ ​ചെ​മ്മാ​ട് ​ന​ട​ത്തി​യ​ ​ധ​ർ​ണ്ണ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദേ​ഹം​ .​ ​ വാ​സു​കാ​ര​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
എം.​ബി​ ​രാ​ധാ​കൃ​ഷ്ണ​ൻ,​അ​ഷ​റ​ഫ് ത​ച്ച​റ​പ​ടി​ക്ക​ൽ,​പി.​ടി​ ​ഹം​സ,​പി.​ ​ശ്രീ​ജി​ത്ത്,​പി​ ​രാ​ജ​ല​ക്ഷ്മി,​വി.​ബി​ജി​ത,​ ​സു​നി​ത​സ​ലേ​ഷ്,​സ​ജി​ത​ ​വി​നോ​ദ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.