പെരിന്തൽമണ്ണ: പരേതരായ തോട്ടശ്ശേരി കുട്ടൻ നായരുടെയും ഞാളൂർ സരളയുടെയും മകൻ ഞാളൂർ സുരേഷ് (52) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ജയന്തി (കടുങ്ങപുരം).
മക്കൾ: അഞ്ജലി, അലീന. സഹോദരങ്ങൾ: സുകുമാരൻ (ചെന്നൈ), സുമ (ഏലംകുളം). സംസ്കാരം 22ന് രാവിലെ ഒമ്പതിന് ഷൊർണൂർ പുണ്യതീരത്ത്.