hhhhhhh


എ​ട​പ്പാ​ൾ​:​ ​എ​ട​പ്പാ​ൾ​ ​കോ​ല​ള​മ്പ് ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​രി​ഫാ​യി​ന്റെ​ ​സ്റ്റാ​മ്പ് ​ശേ​ഖ​രം​ ​ഒ​ളി​മ്പി​ക്സ് ​വി​ശേ​ഷം​ ​കൊ​ണ്ട് ​വി​പു​ല​മാ​ണ്.​ ​ചൈ​ന,​ ​അ​മേ​രി​ക്ക,​ ​യു.​എ.​ഇ,​ ​നൈ​ജീ​രി​യ​ ​തു​ട​ങ്ങി​ 98​ ​രാ​ജ്യ​ങ്ങ​ളി​ലെ​ 211​ ​ഒ​ളി​മ്പി​ക്സ് ​സ്റ്റാ​മ്പു​ക​ളു​ടെ​ ​ശേ​ഖ​ര​മാ​ണ് ​രി​ഫാ​യി​ന്റെ​ ​കൈ​വ​ശ​മു​ള്ള​ത്.​ ​ഇ​തി​ൽ​ ​ഇ​ന്ത്യ​ ​ഇ​റ​ക്കി​യ​ ​സ്റ്റാ​മ്പു​ക​ളും​ ​ഫ​സ്റ്റ് ​ഡേ​ ​ക​വ​റു​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്നു.
ഒ​ളി​മ്പി​ക്സ് ​സ്റ്റാ​മ്പു​ക​ൾ​ ​കൂ​ടാ​തെവി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലേ​താ​യി​ ​​ ​സ്റ്റാ​മ്പു​ക​ളുടെ വലിയൊരു ശേഖരം ​വേ​റെ​യു​മു​ണ്ട്.15​ ​വ​ർ​ഷ​മാ​യി​ ​സ്റ്റാ​മ്പു​ക​ളും​ ​നാ​ണ​യ​ങ്ങ​ളും​ ​ശേ​ഖ​രി​ക്കു​ന്ന​ ​രി​ഫാ​യി​ൻ​ ​ഇ​പ്പോ​ൾ​ ​കൂ​റ്റ​നാ​ട് ​സ​യ​ൻ​ഷ്യ​യി​ലെ​ ​ച​രി​ത്ര​ ​അ​ദ്ധ്യ​പ​ക​നാ​ണ്.
എ​ട​പ്പാ​ൾ​ ​കോ​ല​ള​മ്പ് ​കോ​ല​ത്ത് ​വെ​ള്ളു​വ​പ​റ​മ്പി​ൽ​ ​മ​മ്മു​ക്കോ​യ​-​ ​സ​ഫി​യ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​ണ് ​മു​ഹ​മ്മ​ദ് ​രി​ഫാ​യി​ൻ.​ ​ചെ​റു​പ്രാ​യം​ ​മു​ത​ൽ​ ​സ്റ്റാ​മ്പു​ക​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​ ​സ്വ​ഭാ​വ​ക്കാ​ര​നാ​ണ് ​രി​ഫാ​യിൻ