ggggggggg

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വയ്യാട്ട് കിഴക്കേതിൽ രാമകൃഷ്ണൻ നായർ (72) ഹൃദയസ്തംഭനം മൂലം നിര്യാതനായി. തളിക്ഷേത്രത്തിലെ മുൻ ജീവനക്കാരനായിരുന്നു.
ഭാര്യ: ജലജ. മകൾ: രാജലക്ഷ്മി (എം.ഇ.എസ് മെഡിക്കൽ കോളേജ് സ്റ്റാഫ്). മരുമകൻ: ആനന്ദ് (കൃഷി വിഭാഗം , പാലക്കാട്). ഏക സഹോദരി പരേതയായ രാധ.