sahla

മലപ്പുറത്ത് നിന്ന് കാശ്മീരിലേക്ക് സൈക്കിളിൽ യാത്രയ്ക്കൊരുങ്ങുകയാണ് സഹ്‌ല പരപ്പൻ.മൂന്നുമാസത്തെ യാത്രയിൽ 5,000 കിലോമീറ്ററോളം സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നത്.വീഡിയോ - അഭിജിത്ത് രവി