ggggggggg
കൃഷ്ണൻകുട്ടി

താനൂർ: കാട്ടിലങ്ങാടിയിലെ പഴയകാല കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൂർക്കാടൻ കൃഷ്ണൻകുട്ടി (95) നിര്യാതനായി. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: കല്യാണി. മക്കൾ:സതി (അംഗനവാടി വർക്കർ, കാട്ടിലങ്ങാടി), മുരളീധരൻ (ലാന്റ് ട്രിബ്യൂണൽ, തിരൂർ), പന്തളദാസൻ (സി.എച്ച്.സി, താനൂർ), ചെന്താമരാക്ഷൻ (കെ.എസ്.ഇ.ബി ,പൂക്കയിൽ), മല്ലിക, രാജാമണി, ജയശ്രീ. മരുമക്കൾ: ചന്ദ്രൻ, മിനിമോൾ (ഐ.ടി.ഐ മാറഞ്ചേരി), ജിഷ (ദേവധാർ എച്ച്.എസ്.എസ്, താനൂർ), രാമചന്ദ്രൻ, ശശി (കീർത്തി ടെക്സ്​റ്റയിൽസ്,കിഴിശ്ശേരി) സുധീന്ദ്രൻ (പോസ്​റ്റ് ഓഫീസ്, കോട്ടയ്ക്കൽ).