വള്ളിക്കുന്ന് : അരിയല്ലൂരിലെ പരേതനായ തെക്കനാട്ട് കുഞ്ഞുമോന്റെ ഭാര്യ സുലോചന (72) നിര്യാതയായി. മക്കൾ : മോഹൻദാസ് , രത്ന, ധന, പ്രസാദ് .
മരുമക്കൾ : ഭുവൻദാസ് , ബൈജു , ജലജ , പ്രിൻസി .