dev
ഡോ. ദേവിക ബാബു

തേഞ്ഞിപ്പലം: കാലിക്കറ്റ് എൻ.ഐ.ടിയിൽ നിന്ന് സിവിൽ (ട്രാൻസ്‌പോർട്ടേഷൻ) എൻജിനീയറിംഗിൽ പി.എച്ച്.ഡി നേടിയ ഡോ. ദേവിക ബാബു (തേഞ്ഞിപ്പലം). ഗവ.കോൺട്രാക്ടർ അരിപ്പുറത്ത് വീട്ടിൽ എ.കെ.ബാബുവിന്റെയും പി.ഡി. വാസന്തിയുടെയും മകളും കൊടിഞ്ഞി പുല്ലാണിവീട്ടിൽ ബിനോയുടെ ഭാര്യയുമാണ്.