നിലമ്പൂർ: ചുങ്കത്തറ കുറ്റിമുണ്ട വാണിയമ്പലം കോരു (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷിബു, ഷിജു, ഷിനു, ഷിലൂ. മരുമക്കൾ: രാജി, നിഷ, കീർത്തന, കൃഷ്ണ.