puru
പുരുഷോത്തമൻ

ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലങ്കോട് എ.പി നിവാസിൽ എ.പി പുരുഷോത്തമൻ (60)നിര്യാതനായി. ഭാര്യ: സുധ. മക്കൾ: നയന, നഖിൽ. മരുമകൻ: കിഷോർ.