kunjhalikkutty

മലപ്പുറം: ഐ.എൻ.എല്ലിലെ അസംതൃപ്തർക്ക് ലീഗിലേക്ക് വരാമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കു!*!ഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിലേക്കുവരണോയെന്ന് അവർക്ക് തീരുമാനിക്കാം. സ്ഥാനങ്ങൾ ഇല്ലെങ്കിലും സ്വസ്ഥത ഉണ്ടാവും. വന്നവർ അത് അനുഭവിക്കുന്നുണ്ട്. ഇടതുമുന്നണിയിൽ ഐ.എൻ.എല്ലിന് സ്വാതന്ത്ര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചിയിൽ ഐ.എൻ.എൽ സംസ്ഥാന നേതൃയോഗം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

 ഐ.​എ​ൻ.​എ​ൽ​ ​സം​ഭ​വം: വി​ജ​യ​രാ​ഘ​വ​ന് ​അ​തൃ​പ്തി

​ ​ഐ.​എ​ൻ.​എ​ല്ലി​നെ​ ​പി​ള​ർ​പ്പി​ലേ​ക്ക് ​ന​യി​ച്ചസം​ഭ​വ​ഗ​തി​ക​ൾ​ ​മു​ന്ന​ണി​യു​ടെ​ ​താ​ല്പ​ര്യ​ത്തി​ന് ​സ​ഹാ​യ​ക​മ​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​യും​ ​ഇ​ട​തു​മു​ന്ന​ണി​ ​ക​ൺ​വീ​ന​റു​മാ​യ​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​പ്ര​തി​ക​രി​ച്ചു.
അ​വി​ടെ​ ​എ​ന്താ​ണു​ണ്ടാ​യ​തെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​സം​ഭ​വ​ത്തെ​ ​ഏ​തു​ ​ത​ര​ത്തി​ലും​ ​വ്യാ​ഖ്യാ​നി​ക്കാം.​ ​ഇ​ട​തു​മു​ന്ന​ണി​ ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്ത​ ​ശേ​ഷം​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​രി​ക്കാം.​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​കാ​ണു​ന്ന​ത് ​മാ​ത്ര​മേ​ ​ഇ​പ്പോ​ൾ​ ​അ​റി​വു​ള്ളൂ​വെ​ന്നും​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​വ്യ​ക്ത​മാ​ക്കി.