hasn
ഹസ്സൻ

തേഞ്ഞിപ്പലം: കടക്കാട്ടു പാറ പുതുകുളങ്ങര വളപ്പിൽ ഹസ്സൻ( 82 )നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ : ഇസ്മായിൽ, സക്കീർ, മുജീബ്, കദീജ, സൈനബ, സക്കീന, സുലൈഖ, സാജിത.
മരുമക്കൾ : ഇമ്പിച്ചി ഹസ്സൻ, കോയക്കുട്ടി, ബഷീർ, അസീസ്, ഷമീർ, സുഹറ, റസിയ, ആസിഫ.