pathy
പാത്തുട്ടി


പരപ്പനങ്ങാടി:പാലത്തിങ്ങൽ പുറ്റാട്ടുതറയിലെ പരേതനായ തലേക്കര മുഹമ്മദ്കുട്ടിയുടെ ഭാര്യ പാത്തുട്ടി (101)നിര്യാതയായി.മക്കൾ: കുഞ്ഞിമൊയ്തീൻ,ബീരാൻ,ഹംസ,മുഹമ്മദ് ഹാജി,ആയിഷാബി,ആയിശുമ്മു,അബ്ദുൽ അസീസ്,പരേതനായ
മമ്മുദു. മരുമക്കൾ: ഷരീഫ,മറിയം,നഫീസു,മറിയ,ഷരീഫ ബിയ്യുമ്മ,മൂസ, പരേതനായ മുഹമ്മദ്.