chandri
ചന്ദ്രിക

എടവണ്ണ: ആര്യൻതൊടിക കോളനിയിലെ മുരടൻ ചെള്ളിയുടെ ഭാര്യ ചന്ദ്രിക (50) നിര്യാതയായി. മക്കൾ: ബിജു മോൻ, ജിഷ്ണു, സൗരവ്. മരുമകൾ: ഷാനി.