താനൂർ: മൂച്ചിക്കൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന തച്ചോത്ത് ഉമ്മർ (90) നിര്യാതനായി. ബ്ലോക്ക് കോൺഗ്രസ് ഐ.എൻ.ടി.യു.സി. പ്രസിഡന്റുമായിരുന്നു. ഭാര്യ: ബീപാത്തു. മക്കൾ: യൂസഫ്, മെഹറലി, ഫൈസൽ, അബ്ദുൽ ഖയ്യും, ഉമർ ഫാറൂഖ്, അൻസാർ ബീഗം, ഹസീന. മരുമക്കൾ: അബ്ദുസമദ്, ഹനീഫ, സുഹറ, ആയിഷ, മൈമുന, റജുല.