താനൂർ: സിപിഐ എം പത്തമ്പാട് ബ്രാഞ്ചംഗം ബീരാങ്കാനകത്ത് അബ്ദുൾ അസീസ്(65) നിര്യാതനായി. എകെടിഎ താനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: നഫീസ.
മക്കൾ : അൽത്താഫ്, മുംതാസ്, ഷെറിൻ. മരുമക്കൾ : സലീം, ജഹാംഗീർ ബാബു.