fff

മ​​​ഞ്ചേ​​​രി​ ​:​ ​നി​​​ല​​​മ്പൂ​ർ​ ​റോ​​​ഡി​ൽ​ ​മേ​​​ലാ​​​ക്ക​​​ത്ത് ​ലോ​​​റി​ ​അ​​​പ​​​ക​​​ട​​​ത്തി​ൽ​ ​പെ​​​ട്ടു.​ ​ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ​ ​കൊ​​​ണ്ടു​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന​ ​ലോ​​​റി​ ​റോ​​​ഡി​ൽ​ ​പൈ​​​പ്പ് ​ലൈ​ൻ​ ​സ്ഥാ​​​പി​​​ക്കാ​​​നാ​​​യി​ ​കു​​​ഴി​​​ച്ചി​​​രു​​​ന്ന​ ​ചാ​​​ലി​​​ലേ​​​ക്ക് ​മ​​​റി​​​ഞ്ഞാ​​​ണ് ​അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.​ ​നി​​​ല​​​മ്പൂ​ർ​ ​റോ​​​ഡി​ൽ​ ​മാ​​​സ​​​ങ്ങ​​​ളാ​​​യി​ ​തു​​​ട​​​രു​​​ന്ന​ ​നി​ർ​​​മ്മാ​​​ണ​ ​പ്ര​​​വൃ​​​ത്തി​​​ക​ൾ​​​ക്ക് ​വേ​​​ഗ​​​ത​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​ൽ​ ​നി​​​ര​​​വ​​​ധി​ ​വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ​പ്ര​​​തി​​​ദി​​​നം​ ​അ​​​പ​​​ക​​​ട​​​ത്തി​ൽ​ ​പെ​​​ടു​​​ന്ന​​​ത്.
4.30​ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു​ ​അ​​​പ​​​ക​​​ടം.​ ​ആ​ർ​​​ക്കും​ ​പ​​​രി​​​ക്കി​​​ല്ല.​ ​പൈ​​​പ്പ് ​ലൈ​ൻ​ ​സ്ഥാ​​​പി​​​ക്കാ​​​നാ​​​യി​ ​റോ​​​ഡി​​​നൊ​​​രു​ ​വ​​​ശം​ ​കു​​​ഴി​​​യെ​​​ടു​​​ത്തി​​​രു​​​ന്നു.​ ​മ​​​ഴ​​​പെ​​​യ്​​ത് ​ഇ​തി​ൽ​ ​ചെ​​​ളി​ ​നി​​​റ​​​ഞ്ഞ​​​തോ​​​ടെ​ ​നി​​​ര​​​വ​​​ധി​ ​വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ​വി​​​വി​​​ധ​ ​ഭാ​​​ഗ​​​ങ്ങ​​​ളി​ൽ​ ​അ​​​പ​​​ക​​​ട​​​ത്തി​ൽ​ ​പെ​​​ടു​​​ന്ന​​​ത്.​ ​സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി​ ​നി​ർ​​​മ്മാ​​​ണ​ ​പ്ര​​​വൃ​ത്തി​​​ക​ൾ​ ​പൂ​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ത്ത​​​തും​ ​ആ​​​വ​​​ശ്യ​​​മാ​​​യ​ ​സി​​​ഗ്​​ന​​​ലു​​​ക​ൾ​ ​സ്ഥാ​​​പി​​​ക്കാ​​​ത്ത​​​തു​​​മാ​​​ണ് ​അ​​​പ​​​ക​​​ടം​ ​പ​​​തി​​​വാ​​​ക്കുന്ന​​​ത്.​റോ​​​ഡി​​​ലു​​​ള്ള​ ​അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ങ്ങ​ൾ​ ​അ​​​റി​​​യാ​​​തെ​ ​രാ​​​ത്രി​​​യി​ൽ​ ​വ​​​രു​​​ന്ന​ ​ച​​​ര​​​ക്ക് ​ലോ​​​റി​​​ക​​​ളും​ ​ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ​ഏ​​​റെ​​​യും​ ​അ​​​പ​​​ക​​​ട​​​ത്തി​ൽ​ ​പെ​​​ടു​​​ന്ന​​​ത്.