lll


പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി​ ​:​തീ​​​ര​​​ദേ​​​ശ​ ​മേ​​​ഖ​​​ല​​​യി​​​ലെ​ ​സ​​​ദ്ദാം​ ​ബീ​​​ച്ചി​ൽ​ ​ക​​​ട​ൽ​​​ഭി​​​ത്തി​ ​ഭാ​​​ഗി​​​ക​​​മാ​​​യി​ ​ത​​​ക​ർ​​​ന്ന് ​വെ​​​ള്ളം​ ​ക​​​ര​​​യി​​​ലേ​​​ക്ക് ​ആ​​​ഞ്ഞ​​​ടി​​​ച്ചു​ .​ ​ഞാ​​​യ​​​റാ​​​ഴ്​​ച​ ​രാ​​​ത്രി​ ​പെ​​​യ്​​ത​ ​ശ​​​ക്ത​​​മാ​​​യ​ ​മ​​​ഴ​​​യി​ൽ​ ​തി​​​ര​​​മാ​​​ല​​​ക​ൾ​ ​ആ​​​ഞ്ഞ​​​ടി​​​ച്ച് ​ക​​​ട​ൽ​​​ഭി​​​ത്തി​യും​ ​മ​​​റി​​​ക​​​ട​​​ന്ന് ​ക​​​ര​​​യി​​​ലേ​​​ക്ക് ​വെ​​​ള്ളം​ ​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​ .​ക​​​ഴി​​​ഞ്ഞ​ ​അ​​​ഞ്ചാ​​​റു​ ​വ​ർ​​​ഷ​​​ങ്ങ​​​ളാ​​​യി​ ​ഈ​ ​മേ​​​ഖ​​​ല​​​യി​​​ലെ​ ​ക​​​ട​ൽ​​​ഭി​​​ത്തി​ ​മ​​​ണ്ണി​​​ന​​​ടി​​​യി​​​ലേ​​​ക്കു​ ​താ​​​ഴ്​​ന്നു​ ​പോ​​​യി​​​രു​​​ന്നു​ .​ ​മ​​​റ്റി​​​ട​​​ങ്ങ​​​ളി​ൽ​ ​ക​​​ട​ൽ​​​ഭി​​​ത്തി​ ​പു​​​ന​ർ​ ​നി​ർ​​​മ്മാ​​​ണം​ ​ന​​​ട​​​ന്നെ​​​ങ്കി​​​ലും​ ​ഈ​ ​ഭാ​​​ഗ​​​ത്തു​ ​ക​​​ഴി​​​ഞ്ഞ​ ​കു​​​റെ​ ​വ​ർ​​​ഷ​​​ങ്ങ​​​ളാ​​​യി​ ​ഭി​​​ത്തി​ ​നി​ർ​​​മ്മാ​​​ണം​ ​ന​​​ട​​​ന്നി​​​രു​​​ന്നി​​​ല്ല​ .​വ​ർ​​​ഷാ​​​വ​ർ​​​ഷം​ ​ഭി​​​ത്തി​ ​പു​​​ന​ർ​ ​നി​ർ​​​മ്മാ​​​ണ​ ​ടെ​ൻ​​​ഡ​ർ​ ​ഇ​​​ടാ​​​റു​​​ണ്ടെ​​​ങ്കി​​​ലും​ ​എ​​​ടു​​​ക്കാ​ൻ​ ​ആ​​​ളെ​ ​കി​​​ട്ടാ​​​ത്ത​​​തി​​​നാ​ൽ​ ​ഫ​​​ണ്ട് ​ലാ​​​പ്​​സാ​​​യി​ ​പോ​​​വു​​​ക​​​യാ​​​ണ് ​പ​​​തി​​​വ് .​ ​ജ​​​ന​​​വാ​​​സ​ ​മേ​​​ഖ​​​ല​​​യാ​​​യ​ ​ഇ​വി​ടെ​ ​ആ​ളു​ക​ൾ​ ​ഭീ​തി​യി​ലാ​ണ്.