sankaran
ശങ്കരൻ

പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്തെ ഏറാളത്തിൽ ശങ്കരൻ (75) നി​ര്യാ​ത​നായി. റിട്ട. സബ് രജിസ്ത്രാർ ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ: ​മാധവി. മക്കൾ: ബാബുരാജൻ, ഷീജ, ഷീബ, ബിന്ദു. മരുമക്കൾ: പ്രസീത, നാരായണൻ, ഗോപാലകൃഷ്ണൻ, അയ്യപ്പൻ.