jank
ജാനകി


കൊണ്ടോട്ടി: ചീക്കോട് മുണ്ടക്കൽ മണ്ണാറക്കൽ ജാനകി (93) നി​ര്യാ​ത​യായി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചായിരുന്നു അന്ത്യം. ഭർത്താവ്: അയ്യപ്പൻ. മക്കൾ: കുഞ്ഞൻ, തങ്ക, ചിരുതക്കുട്ടി, നാരായണൻ, ചിന്നൻ, സുന്ദരൻ, മുരളി, സുരേഷ്. മരുമക്കൾ: യശോദ, റോജ, വിശാല, ബീന, അനു, ഷൈലജ, പരേതരായ നൊട്ടൻ, തെ​യ്യൻ.