കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ ഡിസ്‌കസ്സ് ത്രോയിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ കെ.അരവിന്ദ്.