കോട്ടക്കൽ :കുറ്റിപ്പുറം മദ്രസുംപടി പരേതനായ വളപ്പിൽ തൊടി മുഹമ്മദിന്റെ ഭാര്യ ബിയ്യുമ്മ (70)നിര്യാതയായി. മകൻ: അബ്ദുറസാഖ്. മരുമകൾ: സുബൈദ.