karthy
കാർത്യായനി

കൊടക്കാട് :​ പരേതനായ കുഴിക്കാട്ടിൽ പൊയ്യയിൽ കോരുവിന്റെ ഭാര്യ കാർത്ത്യായനി (81) നി​ര്യാ​ത​യായി.
മക്കൾ :​ സുബ്രഹ്മണ്യൻ , കൃഷ്ണദാസൻ , ശോഭന , വസന്ത , ഗീത. മരുമക്കൾ :​ ശശിധരൻ, പ്രഭാകരൻ, രാധാകൃഷ്ണൻ, സിന്ധു , സു​ജാത.