hamz
ഹംസ


തി​രൂ​ര​ങ്ങാ​ടി : തെ​ന്ന​ല സ്വ​ദേ​ശി പൊ​തുവ​ത്ത് മ​ര​ക്കാർ ഹാ​ജി,: കു​ഞ്ഞി​ര കു​ട്ടി എ​ന്ന വ​രു​ടെ മ​കൻ
ഹം​സ ( 35 ) അ​ജ്​മാനിൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​സീ​ല ത​സ്​നി.
മ​ക്കൾ : അ​സ്​മിൽ ,ആ​യി​ഷാ അ​സ്​മി​ന. സ​ഹോദ​ര​ങ്ങൾ : മു​ഹ​മ്മ​ദ് ഷ​രീ​ഫ്, ഷൗ​ക്ക​ത്ത​ലി,ഹ​സീ​ന, ഫാ​ത്തി​മ സു​ഹ​റ.