lee

പ​ര​പ്പ​ന​ങ്ങാ​ടി: പ​രേ​ത​നാ​യ പ​ണ്ടാ​ര​ക്ക​ള​ത്തിൽ ഗോ​പാ​ല​കൃ​​ഷ്​ണന്റെ ഭാ​ര്യ പി.ലീ​ല (76) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഇ​ന്ദി​ര, ഗീ​ത, ഷീ​ബ, ന​ളി​നി, അ​ശോ​കൻ, ദി​ലീ​പ് കു​മാർ. മ​രു​മ​ക്കൾ: സ്റ്റാന്റി, സി​ന്ദു, ശ്രീ​നി​വാ​സൻ (പ​രേതൻ), ബാ​ബു, പ്ര​കാ​ശൻ, മ​നോ​ഹ​രൻ.